കേരള തീരം ...നമ്മുടെ തീരം ...!!

കേരള തീരം ...നമ്മുടെ തീരം ...!!

കേരള തീരം ...നമ്മുടെ തീരം ...!!

കേരള തീരം ...നമ്മുടെ തീരം ...!!

‘നമ്മുടെ തീരം’ പോർട്ടൽ – സവിശേഷതകൾ

തീരദേശ ഗ്രാമത്തിന് ലോക ജാലകം !

തീരദേശ ഗ്രാമത്തിന്  ലോക ജാലകം ! ഈ ഡിജിറ്റൽ – ഓൺലൈൻ കാലത്ത് ഓരോ തീരദേശ ഗ്രാമത്തിനും ലോക ജാലകം ! തീരദേശ ഗ്രാമങ്ങൾക്കു ആഗോള ഡിജിറ്റൽ  സാന്നിദ്ധ്യം !

ബ്ലോഗ് പോസ്റ്റുകൾ , ചർച്ചകൾ , പഠനങ്ങൾ , വാർത്തകൾ ...

നാട്ടുവിശേഷങ്ങൾ , നാടിനെ ബാധിക്കുന്ന വിഷയങ്ങൾ , സാഹിത്യം , കല , നാടിന്റെ ചരിത്രം , തൊഴിൽ – പ്രൊഫെഷണൽ – ബിസിനെസ്സ് മേഖകൾ , പ്രകൃതി സംരക്ഷണം,  സ്ത്രീ ശാക്തീകരണം , സാമൂഹ്യ നീതി, തുടങ്ങി വിവിധ വിഷയങ്ങൾ സംബന്ധിച്ച ബ്ലോഗുകൾ (എഴുത്തുകൾ , കുറിപ്പുകൾ , ഗവേഷണ വിവരങ്ങൾ …) , ചർച്ചാ വേദികൾ , എന്നിവയ്ക്ക് ഈ വെബ്‌സൈറ്റിൽ അവസരങ്ങൾ ഉണ്ടാവും !

തീരദേശ ഡിജിറ്റൽ മൂവ്മെന്റ്...
വികസിത രാജ്യങ്ങളുമായും , രാജ്യത്തിനുള്ളിൽത്തന്നെയുള്ള വികസിത സാമൂഹ്യ വിഭാഗങ്ങളുമായും  നിലവിലുള്ള അന്തരം കുറച്ചുകൊണ്ടുവരുവാൻ സാക്ഷരതയും വിദ്യാഭ്യാസവും ഘടകങ്ങൾ ആയി.  അതിലേറെ തന്ത്രപരമായ പ്രാധാന്യം ഉള്ള ഘടകം ആണ് ഡിജിറ്റൽ സാക്ഷരത. തങ്ങളുടെ ഗ്രാമങ്ങളുടെ വെബ് പോർട്ടലിലെ പേജുകളും പോസ്റ്റുകളും തയ്യാർ ആക്കുമ്പോൾ , വെള്ളത്തിലിറങ്ങി നീന്തൽ പഠിക്കുന്നതുപോലെ, തീരദേശ ജനതയ്ക്കു പ്രായ ഭേദമെന്ന്യേ ഡിജിറ്റൽ വൈദഗ്ദ്ധ്യവും ഓൺലൈൻ സാദ്ധ്യതകളും കൂടി  ഉറപ്പ്  വരുത്തുന്നതാണ് ‘ നമ്മുടെ തീരം ‘ എന്ന ഈ വെബ് പോർട്ടൽ!
 
ജോബ് ലിസ്റ്റിംഗ്, ഫ്രീലാൻസിംഗ് , ഓൺലൈൻ ഷോപ്‌സ് ....!
തൊഴിലവസരങ്ങൾക്കുള്ള ജോബ് ലിസ്റ്റിംഗ് വെബ്സൈറ്റ് , ഫ്രീലാൻസ് തൊഴിൽ സേവനം നൽകുന്നവർക്കും ആവശ്യമുള്ളവർക്കും ഉള്ള വെബ്സൈറ്റ്, ഓൺലൈൻ ഷോപ്പുകൾ ആരംഭിക്കുന്നത്തുള്ള അവസരങ്ങൾ തുടങ്ങിയ ഈ പോർട്ടലിന്റെ ഭാഗമാണ്. അങ്ങനെ തീരത്തെ അനവധിപേർക്കു വിവിധ സേവനങ്ങൾ നൽകുന്നതിനും തങ്ങൾക്ക്  ആവശ്യമുള്ള ഇതര സേവനങ്ങൾ സ്വീകരിയ്ക്കുന്നതിനും ഉള്ള വിവിധ വെബ്സൈറ്റുകൾ അടങ്ങുന്നതാണ് ഈ പോർട്ടൽ 
 
സാമൂഹ്യ മാദ്ധ്യമ പോസ്റ്റുകളുടെയും ചർച്ചകളുടെയും ഡോക്യൂമെന്റേഷൻ ...

സാമൂഹ്യ മാദ്ധ്യമങ്ങളിൽ നടക്കുന്ന ചർച്ചകളും പോസ്റ്റുകളും മറ്റും ഓഡിയോ – വീഡിയോ ഉൾപ്പെടെ അതാത് വിഷയങ്ങളുടെ തരംതിരിച്ചും പ്രാധാന്യം അനുസരിച്ചും ഡോക്യുമെന്റ് ചെയ്‌ത് സൂക്ഷിയ്ക്കുക എന്നതും ഈ പോർട്ടലിന്റെ ഭാഗമാണ്. അതുവഴി വളരെയധികം സമയം വ്യയം ചെയ്‌തു നടക്കുന്ന ചർച്ചകളും പോസ്റ്റുകളും മറ്റും എന്നന്നേയ്ക്കുമായി നഷ്ടപ്പെടാതെ സൂക്ഷിയ്ക്കുവാനും , വീണ്ടും അതെ വിഷയം, അതേ കാര്യങ്ങൾ തന്നെ ആവർത്തിച്ചു  അവയുടെ ആവർത്തന വിരസത ഒഴിവാക്കുവാനും കഴിയും .

നാട്ടിൽ ആരൊക്കെ ? എന്തൊക്കെ ? (Who is who ?)

നമ്മുടെ നാട്ടിലെ വിവിധ മേഖലകളിലെ പ്രൊഫെഷനലുകൾ , നേതാക്കൾ , സംഘടനാ ഭാരവാഹികൾ, സ്ഥാപന മേലധികാരികൾ തുടങ്ങിയ വിവിധ വ്യക്തികളുടെ ലഘു വിവരങ്ങൾ അടങ്ങുന്ന Who is who പേജുകളും ഈ പോർട്ടലിൽ ഉണ്ടാവും. അത്തരം വിവരങ്ങൾ നാടിനും തദ്ദേശീയ ഭരണ സ്ഥാപനങ്ങൾക്കും ശാസ്ത്രീയമാം വിധം മനുഷ്യ വിഭവ ശേഷി ആസൂത്രണം ചെയ്യുവാൻ സഹായകം ആവും. ഈ വ്യക്തികൾക്ക് തങ്ങളുടെ പ്രൊഫെഷണൽ സേവനങ്ങൾ നാട്ടിലും മറ്റു മേഖലകളിലും അനായാസം നൽകുവാനും കഴിയും.

നാട്ടിലെ സ്ഥാപനങ്ങൾ, സമുദായങ്ങൾ , സംഘടനകൾ , രാഷ്ട്രീയ പാർട്ടികൾ ...

നമ്മുടെ നാട്ടിലെ എല്ലാ സ്ഥാപനങ്ങൾക്കും സംഘടനകൾക്കും സമുദായങ്ങൾക്കും രാഷ്ട്രീയ പാർട്ടികൾക്കും പ്രത്യേകം പേജുകൾ അതാത് ഗ്രാമ / പ്രാദേശിക വെബ് പോർട്ടലുകളിൽ ഒരുക്കിയിട്ടുണ്ട്. അവരവരുടെ മറ്റു വെബ്സൈറ്റുകളുടെയും ഫ്ബി പോലുള്ള സാമൂഹ്യ മാദ്ധ്യമങ്ങളുടെ ലിങ്കുകളും മറ്റും ഇതിൽ നൽകാവുന്നതാണ്.  ബ്ലോഗ് പോസ്റ്റുകൾ ഇടുവാനുള്ള ഫോറങ്ങളും പ്രസിദ്ധീകൃതങ്ങളായ പോസ്റ്റുകളുടെ പേജുകളും വീഡിയോ – ഓഡിയോ ആൽബങ്ങളും അടങ്ങുന്ന പേജുകളും ഒരുക്കിയിട്ടുണ്ട്. ഇങ്ങനെ എല്ലാ വിഭാഗങ്ങളും കൂടി ( നാട്ടിലെ നിലവിലെ പ്രശ്നങ്ങൾ , സാമൂഹ്യ – സാമ്പത്തിക – തൊഴിൽ – ജനസംഘ്യ മേഖലകൾ ഉൾപ്പെടെ ഇപ്പോൾ തന്നെ ഇത്തരം pre – designed പേജുകൾ എണ്ണൂറോളം ഉണ്ട്! ഇവയിലൊക്കെ ഇപ്പോൾ ഉള്ളത് ഫില്ലർ ഉള്ളടക്കങ്ങൾ ആണ്. അതാത് ജില്ലാ – പ്രാദേശിക തലങ്ങളിൽ ഇവ തങ്ങളുടെ പ്രദേശത്തിന്റെയും മറ്റും വിവരങ്ങൾ , ചിത്രങ്ങൾ , ഓഡിയോ -വീഡിയോകൾ ( encrypt ), ബ്ലോഗ് പോസ്റ്റുകൾ തുടങ്ങിയവകൊണ്ട് അവയെ replace ചെയ്‌താൽ മാത്രം മതിയാവും ! 

നാട്ടിലെ പ്രമുഖ വ്യക്തികൾ , യുവ പ്രതിഭകൾ, നിത്യതയിലലിഞ്ഞവർ...

നാട്ടിലെ പ്രമുഖ വ്യക്തികൾ , യുവ പ്രതിഭകൾ , നമ്മെ വിട്ടു നിത്യതയിലലിഞ്ഞവർ തുടങ്ങിയ വിഭാഗങ്ങളിലും  പ്രത്യേക പേജുകൾ ഒരുക്കിയിട്ടുണ്ട് . ഇപ്പോൾ ഫില്ലർ ചിത്രങ്ങൾ ആണ് അവയിൽ. പ്രാദേശിക അടിസ്ഥാനത്തിൽ അവയെ replace ചെയ്യുകയും കൂടുതൽ പേരെ കൂട്ടിച്ചേർക്കുകയും വേണം.  

പ്രൊഫഷണൽ - ബിസിനെസ്സ് - തൊഴിൽ - ചെറുകിട വ്യവസായ സംരംഭങ്ങൾക്ക് ഡിജിറ്റൽ ഓൺലൈൻ വൈദഗ്ദ്ധ്യം

നാട്ടിലെ പ്രൊഫെഷനലുകൾക്കും , ബിസിനസ് സംരംഭകർക്കും ആവശ്യമായ ഓൺലൈൻ സംവിധാനങ്ങൾ , പ്രത്യേക വെബ്സൈറ്റുകളും വെബ് പോർട്ടലുകളും നിർമ്മിച്ച് നൽകുക , അതിനായുള്ള പരിശീലനങ്ങളും കൺസൾട്ടൻസികളും സംഘടിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾക്കും പ്രത്യേക പേജുകൾ ഉണ്ടാകും. 

സാമ്പത്തിക - സ്റ്റാഫ് - മാനേജ്‌മന്റ് സംവിധാനങ്ങൾ

ജില്ലകളുടെയും ഗ്രാമങ്ങളുടെയും വെബ് പോർട്ടലുകൾ പ്രവർത്തനക്ഷമമാകുന്ന മുറയ്ക്ക് കൂടുതൽ സെർവറുകൾ , software, സാങ്കേതിക വിദഗ്ദ്ധർ, അതാത് ജില്ലകളിലും പ്രാദേശിക തലങ്ങളിലും സ്റ്റാഫ് ടീമുകൾ എന്നിവ വേണ്ടിവരിക സ്വാഭാവികം. ഈ വെബ് പോർട്ടലിന്റെ ട്രൈനീകൾക്കായിരിക്കും  സ്റ്റാഫ് ഒഴിവുകൾ വരുമ്പോൾ മുൻഗണന നൽകുക. മുകളിൽ പരാമർശിച്ച വിവിധ ആവശ്യങ്ങൾക്കായുള്ള ഭാരിച്ച സാമ്പത്തിക ചിലവുകൾ Sponsoring, ട്രെയിനീ ഫീസ് , പരസ്യങ്ങൾ , സംഭാവനകൾ , crowd -funding , പ്രൊഫഷണൽ – ബിസിനസ് – സ്ഥാപനങ്ങൾ തുടങ്ങിയവകൾക്കുള്ള വെബ്സൈറ്റ് , ഗ്രാഫിക്‌സ് , ഹോസ്റ്റിങ് എന്നിവകൾ വഴിയും സ്വരൂപിക്കുവാൻ ആലോചിക്കുന്നു. ജില്ലാതല അഡ്മിൻ – എഡിറ്റർ – ഡെവലപ്പേഴ്‌സ് ടീം ആണ് അതാത് ജില്ലാ തല – ഗ്രാമ തല പോർട്ടലുകൾ മാനേജ് ചെയ്യുന്നത് . അതിനായുള്ള പരിശീലനം ആദ്യ ആറുമാസം നൽകും. ആദ്യ മൂന്നു മാസങ്ങൾ ഈ പോർട്ടലുകൾ ട്രയൽ മോഡിൽ ആയിരിക്കും. ഏറ്റവും നല്ല ജില്ലയ്ക്കും ഏറ്റവും നല്ല ഗ്രാമത്തിനും എല്ലാ വർഷവും കേരള പിറവി ദിനത്തിൽ അവാർഡുകൾ നൽകുവാനും ആലോചനയുണ്ട്. 

ഗവേഷകർക്കും ഗവേഷക വിദ്യാർഥികൾക്കും ആസൂത്രകർക്കും വിവരങ്ങൾ ലഭ്യമാകുമിടം !

ഗവേഷകർക്കും ഗവേഷണ വിദ്യാർഥികൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കും വിവിധ വിഷയങ്ങളും ഉപ വിഷയങ്ങളും പ്രാഥമിക വിവരങ്ങളും ക്രമേണ സ്ഥിതി വിവര കണക്കുകളും ഈ പോർട്ടലുകളിൽ നിന്നും ലഭ്യമാവും. 

Jellyfish
Jellyfish
Jellyfish
Jellyfish
Jellyfish
Donate

തീരദേശ ജില്ലാ വെബ്  പോർട്ടലുകളെക്കുറിച്ചു പ്രാരംഭ ചിത്രം ലഭിയ്ക്കുവാൻ  ഓരോ ജില്ലാ പോർട്ടലിന്റെയും വീഡിയോ പ്രിവ്യു കാണുക (ക്ലിക്ക് )

താങ്കളുടെ പ്രിയ നാടിന്റെ പേരിൽ വെബ്സൈറ്റ് രജിസ്റ്റർ ചെയ്യുക ! click here

ജില്ലാ അടിസ്ഥാനത്തിൽ അതാതു ജില്ലാ ലിങ്കുകളിൽ രജിസ്റ്റർ ചെയ്യുക. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ levels of access അനുവദിക്കുന്നതാണ്.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂർ, മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂർ വയനാട് കാസറകോട്

തീരദേശ ഗ്രാമങ്ങൾ ഈ ലിങ്കിൽ രജിസ്റ്റർ ചെയ്യുക. ജില്ലാ അടിസ്ഥാനത്തിൽ അതാതു ജില്ലാ ലിങ്കുകളിലും  രജിസ്റ്റർ ചെയ്യാവുന്നതാണ്. രജിസ്റ്റർ ചെയ്യുന്നവർക്ക് വിവിധ levels of access അനുവദിക്കുന്നതാണ്.

ഒരാഴ്ചക്കുള്ളിൽ  രജിസ്റ്റർ ചെയ്യുന്നവരുടെ ഗ്രാമത്തിന്റെ / നാടിന്റെ വെബ് സൈറ്റ് ആദ്യഘട്ടത്തിൽ തന്നെ , അതിനടുത്ത ആഴ്ചക്കുള്ളിൽ , സ്പോന്സറിങ്, Admin ടീം അംഗങ്ങൾ , ട്രെയിനികൾ എന്നിവ തയ്യാറാകുന്ന മുറയ്ക്ക് ഓൺലൈൻ ആവും. അതാത് ഗ്രാമ / പ്രദേശങ്ങളിൽ ഉള്ളവർ തന്നെ ഉത്‌ഘാടനം plan ചെയ്യുക. നാട്ടിലെ പ്രമുഖ  വ്യക്തികളുടെ ആശംസാ സന്ദേശങ്ങളും ചേർക്കുക . ഉത്‌ഘാടനം , ആശംസഹൾ തുടങ്ങിയവയുടെ വീഡിയോകൾ / ഫോട്ടോകൾ അയച്ചു തരിക. അവ ജില്ലാ – സംസ്ഥാന വെബ് പോർട്ടലുകളിൽ പ്രസിദ്ധീകരിക്കും. രണ്ടാം ഘട്ട   പ്രദേശങ്ങൾക്കും പ്രാരംഭ പ്ലാനിങ് ഇപ്പോൾ തന്നെ ആരംഭിക്കാവുന്നതാണ് . Register for your village web portal

Choose your village website from these categories!

നമ്മുടെ നാടിന്റെ വെബ്സൈറ്റിനായി ചുവടെയുള്ള ഡിസൈനുകളിൽ നിന്നും തിരഞ്ഞെടുക്കുക.

കൂടുതൽ ഡിസൈനുകൾ തുടർന്നും കൂട്ടി ചേർക്കുന്നതാണ്. നമ്മുടെ ഗ്രാമ – നഗരങ്ങളിലെ വെബ് ഡിസൈനേഴ്സ് നും ഡെവലപ്പേഴ്‌സ് നും, ഗ്രാഫിക്സ് ഡിസൈനേഴ്സ് നും , ഫോട്ടോ – വീഡിയോ എഡിറ്റർസ് നും  ഈ പോർട്ടലിൽ പ്രമോഷണൽ അവസരങ്ങൾ ഉണ്ടാവും. നിങ്ങൾ രജിസ്റ്റർ ചെയ്യുമ്പോൾ ആ വിവരങ്ങൾ കൂടി ചേർക്കുക . ട്രെയിനികൾ ആകുവാൻ ആഗ്രഹിക്കുന്നവർ അക്കാര്യവും സൂചിപ്പിക്കുക . പ്രത്യേക ഫോറത്തിൽ രജിസ്റ്റർ ചെയ്യാവുന്നതാണ് .

നാട്ടിലെ / ഗ്രാമത്തിലെ / പഞ്ചായത്തിലെ / പട്ടണത്തിലെ ഡെവലപ്പേഴ്‌സ് / ഡിസൈനേഴ്‌സ് , image – video  എഡിറ്റർസ് , തുടങ്ങിയ IT വിദഗ്‌ധരും  IT വിദ്യാർഥികളും  പ്രത്യേകമായി രജിസ്റ്റർ ചെയ്യുക . തങ്ങളുടെ വൈദഗ്ദ്ധ്യവും സമയവും സ്വന്തം നാടിനായി പ്രധാനം ചെയ്യുവാൻ മുന്നോട്ടു വരുന്നവർക്ക് തുടർന്നുള്ള അവസരങ്ങളിൽ മുൻഗണന നൽകും . sponsoring – subscription സജീവമാകുന്ന മുറയ്ക്കു അവർക്കു പ്രതിഫലവും നൽകുന്നതാണ്.

Register here…

Social Media Documentation & Organized

നമ്മുടെ നാടിനെ സംബന്ധിച്ച സോഷ്യൽ മീഡിയ പോസ്റ്റുകൾ , ചർച്ചകൾ , ഫോട്ടോകൾ , വീഡിയോകൾ , ഇവയുടെ ചിട്ടയായ ശേഖരണം , ഡോക്യൂമെന്റേഷൻ …

Audio-Video Albums

The village web portal provides space to the community members and the option to embed or link the videos and audios associated with their respective village/place. Thus, all the scattered social media posts, blogs, vedio, audio, images, documents etc. can be stored and accessed at one place: the village web portal!

FAQ
FAQ
FAQ
FAQ
FAQ
FAQ
Support for the customization?

നമ്മുടെ നാടിൻറെ വെബ്‌സൈറ്റിന് ആവശ്യമായ മാതൃക / template ആണ് ഇത്. വെബ് ഡിസൈനിംഗ് , കോഡിങ് , cPanel , തുടങ്ങി ഡിജിറ്റൽ / IT വൈദഗ്ദ്ധ്യത്തിന്റെ ബാലപാഠം  അറിയാത്ത നമ്മുടെ നാട്ടിലെ സാധാരണക്കാർക്ക് പോലും  നാടിൻറെ വെബ്സൈറ്റ് നിർമ്മിക്കുവാൻ ആവും. 75 ശതമാനം കാര്യങ്ങൾ ഇപ്പോൾ തന്നെ തയ്യാർ ആണ്. നമ്മൾ ചെയ്യേണ്ടത് ഫില്ലർ ചിത്രങ്ങളും ഫില്ലർ ഉള്ളടക്കങ്ങളും മാറ്റി , നാടിനെ സംബന്ധിച്ച കാര്യങ്ങൾ ചേർക്കുക എന്നത് ആണ് . നൂറു കണക്കിന് ഗ്രാമങ്ങളുടെ അത്തരം കസ്റ്റമൈസേഷനും, മാർഗ്ഗനിർദ്ദേശങ്ങളും, പരിശീലനവും   വൈദഗ്ധ്യവും വെബിനാർ വഴി ഒരേ സമയം തന്നെ നൽകുന്നതാണ്. അതായത് , ഒരേ ദിവസങ്ങളിൽ തന്നെ നിരവധി ഗ്രാമങ്ങളുടെ വെബ്സൈറ്റുകൾ രൂപപ്പെടും! രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും അഡ്‌മിൻ മാരെ കണ്ടെത്തി അതിനുള്ള ലോഗിൻ അധികാരം നൽകും. ഒരേ ദിവസങ്ങളിൽ ഒരുമിച്ചു വെബിനാർ മുഖേന നിർദ്ദേശങ്ങൾ നൽകുന്നതിനാൽ ഉടൻതന്നെ രജിസ്റ്റർ ചെയ്യുക. റെജിസ്ട്രേഷൻ ഫോം കൂടാതെ  nammudekeralawebportal@gmail.com , admin @ nammudetheeram .com , contact form എന്നിവകളും ഉപയോഗിക്കാവുന്നതാണ്. റെജിസ്ട്രേഷൻ ഫോം കൂടുതൽ അഭികാമ്യം !

Free website for the coastal village?

 ഈ വെബ്‌പോർട്ടൽ ലാഭാധിഷ്ഠിത ബിസിനസ് അല്ല . എല്ലാ തീരദേശ  ഗ്രാമങ്ങൾക്കും , പട്ടണങ്ങൾക്കും ,  സമഗ്രമായ ഓൺലൈൻ സാന്നിദ്ധ്യം ആണ് ലക്‌ഷ്യം . എന്നാൽ ഇതിനായുള്ള സാമ്പത്തിക ആവശ്യങ്ങൾക്കായി സ്പോൺസറിങ് , സംഭാവന വഴി കണ്ടെത്തുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഒപ്പം, വ്യക്തിഗത സേവനങ്ങൾക്ക് ചുമത്തുന്ന നാമ മാത്ര ഫീസും ഈ പോർട്ടലിന്റെ ചെലവുകൾക്ക് കണ്ടെത്തും . 

Digital Skills Trainees?

നമ്മുടെ നാട്ടിലെ പൊതു പ്രവർത്തകർ, യുവജനങ്ങൾ , വിദ്യാർത്ഥികൾ , തുടങ്ങിയ കഴിയുന്നത്ര പേർക്ക് ഡിജിറ്റൽ സ്‌കിൽസ് , വെബ് എഡിറ്റിംഗ് , content management , വീഡിയോ – ഇമേജ് എഡിറ്റിംഗ് , തുടർ ഘട്ടങ്ങളിൽ cPanel , കോഡിങ് , App , തുടങ്ങിയ കാര്യങ്ങളിൽ പരിശീലനം നൽകുന്നതാണ്. ട്രെയിനികൾക്കു സർട്ടിഫിക്കറ്റ് നൽകും. സ്റ്റാഫുകളെ ആവശ്യമായി വരുന്ന മുറയ്ക്ക് ഈ ട്രെയിനികളിൽ നിന്നുമായിരിക്കും കണ്ടെത്തുക. കൂടാതെ , വെബ്സൈറ്റ് കസ്റ്റമൈസ്‌ ചെയ്യുവാൻ സാദ്ധ്യമായ തോതിൽ നേരിട്ടും സഹായിക്കും. Register here…

Sponsors and the self-pages

നമ്മുടെ നാടിന്റെ ഈ വെബ്സൈറ്റ് , തുടർന്ന് ഇത് ബഹുതല സവിശേഷതകൾ ഉള്ള, വിവിധ സേവനങ്ങൾ പ്രധാനം ചെയ്യുന്ന പോർട്ടൽ ആയി മാറുന്ന, നാടിന്റെ ലോക വാതായനം ആയി മാറാവുന്ന ഈ ഉദ്യമം വിജയിപ്പിക്കുവാൻ സ്പോൺസർമാരെ ഊഷ്‌മളമായി സ്വാഗതം ചെയ്യുന്നു. പ്രത്യേക പേജുകളും ആകാവുന്നതാണ്.

Admin - Editors access

നമ്മുടെ നാടിന്റെ ഈ വെബ്സൈറ്റ് മാനേജ് ചെയ്യുവാൻ , വികസിപ്പിക്കുവാൻ , രജിസ്റ്റർ ചെയ്യുന്നവരിൽ നിന്നും  നാട്ടിലെ വിവിധ വ്യക്തികൾക്ക് അഡ്മിൻ , എഡിറ്റർ , പബ്ലിഷർ തുടങ്ങി വിവിധ  റോളുകൾ നിർവ്വഹിക്കുവാൻ ലോഗിൻ permission/ backend access നൽകും.

New websites and online business

പരിശീലനം ലഭിക്കുന്ന മുറയ്ക്ക്   ഓൺലൈൻ പ്രൊഫെഷൻ , ഓൺലൈൻ ബിസിനസ്സ് സംരംഭങ്ങൾ ആരംഭിക്കുവാൻ തിരഞ്ഞെടുക്കപ്പെടുന്നവർക്കു  സാദ്ധ്യമായ സഹായങ്ങൾ ചെയ്‌തുകൊടുക്കുന്നതാണ്.

Blog Posts

നാടുമായി ബന്ധപ്പെട്ട കുറിപ്പുകൾ , ലേഖനങ്ങൾ ( ബ്ലോഗ്‌സ് ) അനായാസം പോസ്റ്റ് ചെയ്യുവാൻ സൗകര്യമുണ്ടാകും .  ഫ്‌ബി , whatsapp തുടങ്ങിയ സാമൂഹ്യ മാദ്ധ്യമങ്ങളിൽ നമ്മുടെ നാടിനെ സംബന്ധിച്ച പോസ്റ്റുകൾ , ചർച്ചകൾ , വിവരങ്ങൾ , വീഡിയോ – ഓഡിയോ , ചിത്രങ്ങൾ എന്നിവ നഷ്ടമാവാതെ , ചിട്ടയായി സൂക്ഷിക്കുവാൻ ഇതിൽ സൗകര്യം ഉണ്ടാവും .

Welcome to sponsor!

Welcome to sponsor the web portal of your birthplace/ living place, either full or part.

നമ്മുടെ നാടിന്റെ ഈ വെബ് പോർട്ടൽ പൂർണ്ണമായോ , ഭാഗികമായോ സ്പോൺസർ ചെയ്യുവാൻ സ്വാഗതം  !!!

Get In Touch